ക്വാറന്റൈൻ കാലത്ത് പഠനം സുഗമമാക്കുവാൻ Telegram ക്ലാസ്റൂമുകൾ Govt. Law College Ernakulam ആരംഭിക്കുന്നു* ഓരോ ക്ലാസിലെയും ടീച്ചർമാരിൽ നിന്നും നേരിട്ട് പാഠഭാഗങ്ങൾ ലഭ്യമാക്കുവാൻ വിദ്യാർത്ഥികൾക്ക് ഈ ഓൺലൈൻ ക്ലാസ്റൂമുകൾ ഉപകരിക്കും. വിവിധ പാഠവിഷയങ്ങൾ ഏകീകൃതമായി ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഈ ക്ലാസ്റൂമുകൾ പ്രവർത്തിക്കുക. ഓരോ സെമസ്റ്റർ വിദ്യാർത്ഥികൾക്കും പഠിക്കുന്ന ഓരോ വിഷയങ്ങളുടെയും study materials ഈ ക്ലാസ്സ്‌ റൂമുകളിൽ അയച്ചുതരുന്നതായിരിക്കും. പാഠവിഷയങ്ങൾ നേരിട്ട് ഓരോരുത്തറിലേക്കും എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന Telegram ക്ലാസ്സ്‌റൂം ലിങ്കുകളിൽ join ചെയ്യുക.

3 YEAR LL.B. LINKSCLASSROOM LINK
5/3 LLB GLCEFOR 5/3 LLB GLCE LINK CLICK HERE
3/3 LLB GLCEFOR 3/3 LLB GLCE LINK CLICK HERE
2/3 LLB GLCEFOR 2/3 LLB GLCE LINK CLICK HERE
1/3 LLB GLCEFOR 1/3 LLB GLCE LINK CLICK HERE
LLM CLASSES LINKSCLASSROOM LINK
2ND LLM GLCEFOR 2ND LLM GLCE LINK CLICK HERE
4TH LLM GLCEFOR 4TH LLM GLCE LINK CLICK HERE